
Podcast Series
•
മലയാളം
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Episodes

വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്‌ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
26/09/202408:12

ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...
24/09/202410:37

പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
10/09/202411:12

ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...
03/09/202411:35

ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ
27/08/202410:39

മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം...
15/08/202410:56

'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം...
07/08/202410:17

ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം
30/07/202409:32

ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം?
18/07/202409:44

ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ
16/07/202409:02

ഇത് ടാക്‌സ് ടൈം: ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍
08/07/202410:21

ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം...
28/06/202411:39
Share